P C George (with wife Usha and daughter in law Patvathi Shone) at Govt. H S S Erattupetta
----------------------------------------------------------------------
-----------------------------------------------
മുണ്ടക്കയം സുസജ്ജമായ ഗേറ്റ്‌വേ ആക്കും : പി സി ജോര്‍ജ്
പാരലല്‍ റോഡുകളും കെ എസ് ആര്‍ റ്റി സി ബസ്റ്റാന്‍സ്റ്റും നിര്‍മ്മിച്ച് മികച്ച നിലവാരമുള്ള ടൂറിസ്റ്റ് ഓപ്പറേറ്റിംഗ് സെന്ററോടുകുടിയ ഹൈറേഞ്ചിന്റെ സുസജ്ജമായ ഗേറ്റ് വേ ആക്കി മുണ്ടക്കയത്തെ വികസിപ്പിക്കുമെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി പി സി ജോര്‍ജ് പ്രതിജ്ഞയെടുത്തു. മുണ്ടക്കയത്തെ മാലിന്യനിര്‍മ്മാര്‍ജനത്തിനായി ആധുനിക രിതിയിലുള്ള സംസ്‌ക്കരണപ്ലാന്റ് സ്ഥാപിക്കും. മലിനീക്കരിക്കപ്പെട്ട മണിമലയാറിനെ പൂര്‍ണ്ണമായും മാലിന്യവിമുക്തമാക്കും. മുണ്ടക്കയം പഞ്ചായത്തിലെ മുഴുവന്‍ പ്രദേശത്തെയും കുടിവെള്ളക്ഷാമം പരിഹരിക്കാനും വൈദ്യുതി ഉല്‌പാദിപ്പിക്കുന്നതിനുമായി മുണ്ടക്കയം മിനിഹൈഡ്രോ ഇലക്‌ട്രിക്ക് പ്രോജക്‌ട് നടപ്പാക്കും. ആറു മാസക്കാലം വൈദ്യുതി ഉല്‌പാദിപ്പിക്കാന്‍ ഇതുകൊണ്ടാകും. മുണ്ടക്കയം പ്രൈവറ്റ് ബസ്റ്റാന്റ് ആധുനികമായി വികസിപ്പിക്കാന്‍ ഗ്രാമപഞ്ചായത്തുമായി യോജിച്ച് പ്രവര്‍ത്തനം നടത്തും.

------------------------------------------------------
യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.സി. ജോര്‍ജ്ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി `കുട്ടി പട'
പി.സി. ജോര്‍ജ്ജിനു വേണ്ടി `കുട്ടി പട' രംഗത്ത്
ഈരാറ്റുപേട്ട: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.സി. ജോര്‍ജ്ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി `കുട്ടി പട' രംഗത്ത്. കലാലയങ്ങളില്‍ രാഷ്‌ട്രീയ തിരഞ്ഞെടുപ്പും വോട്ടു പിടുത്തവും അന്യമായെങ്കിലും പൊതുതിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് കെ.എസ്.സി. ക്കാരായ `കുട്ടിപട'
പരീക്ഷാചൂട് അവസാനിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവമായി രംഗത്തിറങ്ങിയത്. തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം ഇല്ലെങ്കിലും തങ്ങളും തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണെന്ന് ഇവര്‍ പറയുന്നു. തങ്ങളുടെ പ്രിയനേതാവ് പി.സി. ജോര്‍ജ്ജിനു പൂഞ്ഞാറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടുന്നതിനുവേണ്ടിയുള്ള പ്രചാരണത്തിനൊപ്പമാണ് ഇവരും ചേര്‍ന്നിരിക്കുന്നത്.
മധ്യവേനലവധിക്കാലമായതിനാല്‍ പഠനവേവലാതികളില്ലാതെ അവധിക്കാല വിനോദങ്ങള്‍ക്ക് അവധി നല്‍കി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുകയാണ് ഇവര്‍. പി.സി. ജോര്‍ജ്ജിന്റെ പോസ്റ്ററുകളുമായി വീടുകളും കടകളും കയറിയിറങ്ങുകയാണ് ഇവരുടെ പ്രചാരണം. ഇതോടൊപ്പം ബന്ധുവീടുകളില്‍നിന്നും സഹപാഠികളുടെ വീടുകളില്‍നിന്നും പി.സി. ജോര്‍ജിനു വോട്ടുകള്‍ ഉറപ്പിക്കുന്ന തിരക്കിലുമാണ് കൂട്ടായ പ്രചാരണത്തിനുശേഷം ഓരോരുത്തരും ചെയ്യുന്നത്. ഇന്റര്‍നെറ്റുവഴിയും പ്രചാരണം നടത്താന്‍ `കുട്ടി പട' സമയം കണ്ടെത്തുന്നുണ്ട്.

-----------------------------------------------------------------------
യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.സി. ജോര്‍ജ്ജിന്റെ മണ്ഡലംതല പര്യടനം ആന്റോ ആന്റണി എം.പി. എരുമേലിയില്‍ ഉദ്‌ഘാടനം ചെയ്യുന്നു. സ്ഥാനാര്‍ത്ഥി പി.സി. ജോര്‍ജ് സമീപം.
പി.സി. ജോര്‍ജ്ജിന്റെ മണ്ഡലം പര്യടനത്തിന്
എരുമേലിയില്‍ ഉജ്ജ്വല തുടക്കം
എരുമേലി: മതമൈത്രിയുടെ സംഗമഭൂമിയായ എരുമേലിയില്‍നിന്നും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.സി. ജോര്‍ജ്ജിന്റെ മണ്ഡലംതല പര്യടനത്തിനു ഇന്നലെ ഉജ്ജ്വല തുടക്കമായി. പര്യടനം ആന്റോ ആന്റണി എം.പി. ഉദ്‌ഘാടനം ചെയ്‌തു. പൂഞ്ഞാര്‍ മണ്ഡലത്തിന്റെ സമഗ്രവികസനത്തിനു പി.സി. ജോര്‍ജ്ജിന്റെ വിജയം അനിവാര്യമാണെന്നു അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ അവഗണന എല്ലാ മേഖലകളിലും ദൃശ്യമാണെന്നു ആന്റോ ആന്റണി ചൂണ്ടിക്കാട്ടി.
വാവരുപള്ളിയിലും ശ്രീധര്‍മ്മശാസ്‌താക്ഷേത്രത്തിലും കാണിക്കയര്‍പ്പിച്ച ശേഷമാണ് പി.സി. ജോര്‍ജ്ജ് മണ്ഡലപര്യടനപരിപാടിക്ക് തുടക്കം കുറിച്ചത്. ഇരുമ്പൂന്നിക്കര, തുമരംപാറ, എരുത്വാപുഴ, എയ്‌ഞ്ചല്‍വാലി, കണമല, ഇടകടത്തി തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പര്യടനം മണിപുഴയില്‍ സമാപിച്ചു. പര്യടനപരിപാടിയെ സ്വീകരിക്കാന്‍ മീനച്ചൂടിലും സ്‌ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകള്‍ വിവിധകേന്ദ്രങ്ങളില്‍ എത്തിയിരുന്നു. തങ്ങള്‍ക്കുള്ള പരാതികളും പരിഭവങ്ങളും പര്യടനത്തിനിടെ സ്ഥാനാര്‍ത്ഥിയുടെ ശ്രദ്ധയില്‍പ്പെടുത്താനും നാട്ടുകാര്‍ അവസരം വിനിയോഗിച്ചു.
പി.എ. സലീം, പ്രൊഫ. പി.ജെ. വര്‍ക്കി, കൃഷ്‌ണകുമാരി ശശികുമാര്‍, ജോര്‍ജ് ജേക്കബ്, രാജന്‍ പെരുമ്പക്കാട്ട്, സെബാസ്‌റ്റിയന്‍ കുളത്തുങ്കല്‍, ഹബീബ് മുസലിയാര്‍, കെ.എഫ്. കുര്യന്‍, സ്‌കറിയാ ഡൊമിനിക് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. ഇന്നത്തെ (26/03/11) പര്യടനം രാവിലെ 9-ന് തീക്കോയി പഞ്ചായത്തിലെ വഴിക്കടവില്‍ ആരംഭിക്കും. തുടര്‍ന്നു വൈകിട്ടു ആനയിളപ്പില്‍ സമാപിക്കും.

--------------------------------------------------
എരുമേലിയെ അന്താരാഷ്‌ട്ര നിലവാരത്തിലേയ്‌ക്ക് ഉയര്‍ത്തും: പി.സി. ജോര്ജ്ജ്എരുമേലി: എരുമേലി ടൗണിനെ അന്തര്‍ദ്ദേശീയ നിലവാരത്തിലേയ്‌ക്ക് ഉയര്‍ത്തുമെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.സി. ജോര്‍ജ്ജ് പറഞ്ഞു. എരുമേലിയില്‍ നല്‍കിയ സ്വീകരണത്തിനു നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതമൈത്രിയുടെ സംഗമഭൂമിയായ എരുമേലി അവഗണിക്കപ്പെട്ടു കിടക്കുകയാണ്. തന്റെ പ്രഥമ പരിഗണന ഇതിനായിരിക്കുമെന്നും പി.സി. ജോര്‍ജ്ജ് വ്യക്തമാക്കി. ലോകത്തിനുതന്നെ മാതൃകയാണ് എരുമേലി. എരുമേലിയുടെ സന്ദേശം ലോകം മുഴുവന്‍ എത്തിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
-----------------------------------------------------------------------------
UDF Poonjar election committee office Inaugurated by Anto Antony M P. candidate P.C. George and other udf leaders are seen
-----------------------------------------------------------------------------------------
പി.സി. ജോര്‍ജ്ജ് എം.എല്‍.എ. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു. ആന്റോ ആന്റണി എം.പി., ജോര്‍ജ്ജ് ജേക്കബ്, പി.എം. മുഹമ്മദ് ഷെറീഫ്, പി.ജെ. വര്‍ക്കി എന്നിവര്‍ സമീപം.
പി.സി. ജോര്‍ജ് പത്രിക സമര്‍പ്പിച്ചു
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി പി.സി. ജോര്‍ജ് ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിക്ക് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയ ഈരാറ്റുപേട്ട ബി.ഡി.ഓ. എം. ഖാലിദ് മുമ്പാകെയാണ് പി.സി. ജോര്‍ജ് പത്രിക സമര്‍പ്പിച്ചത്. ആന്റോ ആന്റണി എം.പി., ജോര്‍ജ് ജേക്കബ്, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് പി.എം. മുഹമ്മദ് ഷെറീഫ്, ലോപ്പസ് മാത്യു, പി.ജെ. വര്‍ക്കി, ജോമോന്‍ ഐക്കര, കെ.എഫ്. കുര്യന്‍, പി.എ. സലീം, ബീനാമ്മ ഫ്രാന്‍സീസ്, വി.ജെ. മാത്തുക്കുട്ടി, ബഷീര്‍ പാറയില്‍, ടി.കെ. പ്രസാദ്, എ. ശശീന്ദ്രന്‍, ജെയിംസ് പതിയില്‍, കെ.പി. അന്‍സാരി, പ്രസാദ് കുരുവിള, ജോസഫ് ടി. ജോസ്, പി.കെ. അലിയാര്‍ എന്നിവര്‍ക്കൊപ്പമാണ് പി.സി. ജോര്‍ജ് പത്രിക സമര്‍പ്പിക്കാനെത്തിയത്.
------------------------------------------------------------

Letter From P C George
Good wishes to all.
Firstly, I'd like to introduce myself. I'm PC George,
vice-chairman of the Kerala Congress (M). I hail from the verdant Poonjar constituency in Kottayam district, Kerala. I'm both humbled and amazed by the love and support you have showered on me which has given me the strength to carry on in-spite of all odds. Truly, you the people, are my greatest strength.
The year 1980 has special significance in my life. It was the first time I faced the elections. In a relative strain, 1987,1996, 2001 and 2006 have also captured a indelible place in my heart. These were the times when you placed your unwavering trust in me and gave me the opportunity to represent you as well as serve you to the best of my ability.
It was my good fortune I could reciprocate your love and wholehearted trust in me by spearheading a host of developments in various sectors.
I fondly recollect and thank you for backing me and my efforts for development, every step of the way. Because, without your support, nothing would have been possible.
In 1980, when I first took office, Poonjar was a backward community of rustic hillbilly folk. It's with my relentless efforts that today Poonjar enjoys the mantle of being one of the most progressive communities in Kerala. My mandate was instrumental in sending Poonjar to the forefront of development leaving its backward past where it rightfully belonged - in the back burner. All this while keeping a straight face and wearing an unblemished persona.
Development Fact Sheet:
Education
13 Plus-2 schools
Every school in the constituency is computerized
School for the inherent tribal people
2 engineering colleges
1 polytechnic
Health
Health centres
Ayurveda hospital
Transportation
Tarred roads, 100 km road tarred recently
Erattupetta KSRTC Depot
Ettumanoor / Erattupetta Highway
Law and order
Munsif Magistrate Court
CI office
2 police stations (Melukavu & Eranadu)
Fire station
Other major developments
Electricity in remote areas
110 kv Substation
Treasury
9 check dams
2 of Kerala's longest sideway bridges for pedestrians and much, much more.
With great power, comes great responsibilities. I can safety say that I have wielded the power placed upon me by you, my people for your betterment and well-being only. It's no wonder then that I spent the last decade fighting corruption and defending you from the clutches of deadly mafia elements and other anti-social forces while in the opposition. With your reiterated support, I hope to continue my development activities and continue to raise my voice against social evils. I would like to take this opportunity to plead for your timeless trust, support and blessings as always.
Yours faithfully,
P C George
Mr. P C George M L A, you should win, we need the leader like you, my name is Shinto from Parathanam, I am regret that i can not give you my vote this time because i am at Dubai, But I am giving you a assureness that you will get whole votes from my home and my friends
ReplyDeleteP C George Kee jai,